ലോങ്ലാസ്റ്റിങ്ങ് പെർഫ്യൂംസ്

നറുമണം ഏറെനേരം 
നിലനിർത്താൻ യഥാർത്ഥ സുഗന്ധദ്രവ്യങ്ങൾ.



KRB നിങ്ങൾക്
ഏതൊരാൾകും ഇനി അത്തറുകൾ പൂശാം, വിയർപ്പുനാറ്റമൊ മറ്റൊ ഇനി ഭയക്കണ്ട.ഇതാ സാധാരണക്കാർകും പോക്കറ്റിലൊതുങ്ങുന്ന വിലയിൽ മേന്മ ഒട്ടും കുറയാതെ രൂപകൽപന ചെയ്ത അത്തറുകൾ(Rollone)KRB perfumes ഒരുക്കിയിരിക്കുന്നു.KRBOud&attar
IRUMBUZHIWatsapp 9645093335
                           8113011904






.

അറബ് രാജ്യങ്ങളാണല്ലൊ പെർഫ്യൂം ഉപയോഗത്തിലും,പിപണനത്തിലും മുന്നിൽ നിൽകുന്നത്;എന്നാൽ അത്തർ(essential oil)നിർമാണത്തിൽ മുന്നിൽ നിൽക്കുന്നത് ഇന്ത്യയാണ്.ബ്രിട്ടൺ,ഇസ്റയേൽ,ഗൾഫ് രാജ്യങ്ങളിലേക് ഇന്ത്യൻ അത്തറുകൾ കയറ്റുമതി ചെയ്യുന്നുണ്ട്.അവ ബ്രാൻഡട് സ്പ്രേ പെർഫ്യൂംകൾ ആയി അറബ് രാജ്യങ്ങളിലും ഇന്ത്യയിലും തിരിച്ചെത്തുന്നുമുണ്ട്. 
വിവിധ തരം പൂകളും,അഗർ(അകിൽ),ചന്ദനം,തേക്ക്,തുടങ്ങി..മരങ്ങളിൽ നിന്നും..ഒക്കെ വാറ്റി എടുക്കുന്നതാണ് അത്തറുകൾ.ഇവ ചുരുങ്ങിയത് കാൽതോലയ്ക്(3ml)300രൂപ മുതലാണ് വില.പിന്നീട് ഇവയിലേക്ക് ചില വാസന നിലനിർത്താൻ വേണ്ട പതാർഥങ്ങളും മറ്റും ചേർത്ത് പല നിലവാരത്തിലുള്ളവ ആകുന്നു.ഇവയിൽ നിന്നും ആൽകഹോൾ ചേർത്ത് സ്പ്രേകളും നിർമിക്കുന്നുണ്ട്. ആൽകഹോൾ ചേർക്കാത്ത.sh kalkker.,Sama,മറ്റ് മികച്ച കമ്പനികളുടെ അത്തറുകൾ ആണ് KRB ATTAR വിപണിയിൽ എത്തിക്കുന്നതും, പുതിയ സുഗന്ധങ്ങൾ രൂപപ്പെടുത്തുന്നതും.     KRB echo traveler ആണ് പുതുതായി രൂപപ്പെടുത്തിയ അത്തർ


⭕⭕
KRBecho traveler 6ml ₹220/-🔴


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌