ലോങ്ലാസ്റ്റിങ്ങ് പെർഫ്യൂംസ്
നറുമണം ഏറെനേരം
നിലനിർത്താൻ യഥാർത്ഥ സുഗന്ധദ്രവ്യങ്ങൾ.
ഏതൊരാൾകും ഇനി അത്തറുകൾ പൂശാം, വിയർപ്പുനാറ്റമൊ മറ്റൊ ഇനി ഭയക്കണ്ട.ഇതാ സാധാരണക്കാർകും പോക്കറ്റിലൊതുങ്ങുന്ന വിലയിൽ മേന്മ ഒട്ടും കുറയാതെ രൂപകൽപന ചെയ്ത അത്തറുകൾ(Rollone)KRB perfumes ഒരുക്കിയിരിക്കുന്നു.KRBOud&attar
IRUMBUZHIWatsapp 9645093335
8113011904
.
വിവിധ തരം പൂകളും,അഗർ(അകിൽ),ചന്ദനം,തേക്ക്,തുടങ്ങി..മരങ്ങളിൽ നിന്നും..ഒക്കെ വാറ്റി എടുക്കുന്നതാണ് അത്തറുകൾ.ഇവ ചുരുങ്ങിയത് കാൽതോലയ്ക്(3ml)300രൂപ മുതലാണ് വില.പിന്നീട് ഇവയിലേക്ക് ചില വാസന നിലനിർത്താൻ വേണ്ട പതാർഥങ്ങളും മറ്റും ചേർത്ത് പല നിലവാരത്തിലുള്ളവ ആകുന്നു.ഇവയിൽ നിന്നും ആൽകഹോൾ ചേർത്ത് സ്പ്രേകളും നിർമിക്കുന്നുണ്ട്. ആൽകഹോൾ ചേർക്കാത്ത.sh kalkker.,Sama,മറ്റ് മികച്ച കമ്പനികളുടെ അത്തറുകൾ ആണ് KRB ATTAR വിപണിയിൽ എത്തിക്കുന്നതും, പുതിയ സുഗന്ധങ്ങൾ രൂപപ്പെടുത്തുന്നതും. KRB echo traveler ആണ് പുതുതായി രൂപപ്പെടുത്തിയ അത്തർ
⭕⭕
KRBecho traveler 6ml ₹220/-🔴



Krb അത്തറുകൾ വാഹനത്തിൽ വിൽപന നടത്തുന്നു
മറുപടിഇല്ലാതാക്കൂSuper perfums
മറുപടിഇല്ലാതാക്കൂ