ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

KRB യുടെ അത്തറുകൾ

Sughantha thailam(KRB)

KRB Oud &attar ഊദ് ഓയിലുകൾ العطور العود 4/1തോലയ്ക് 300രൂപമുതൽ ചില്ലറ വിപണിയിൽ ലഭ്യമാണ്  അഖിൽ(അഗർ) വൃക്ഷത്തിന്റെ കാതലിൽ നിന്ന് വാറ്റിയെടുക്കുന്നതാണ് ഊദ് ഓയിലുകൾ.  ഈ ഓയിലുകളീൽനിന്നുമാണ് വ്യത്യസ്ത പേരുകളുള്ള അത്തറുകളെ കലർത്തി എടുക്കുന്നത്. ഇവയ്ക് മരത്തടികൾ നീറ്റിലിട്ട മണമാണ് ആദ്യം അനുഭവപ്പെടുക. ഏറെ പ്രിയങ്കരമായ സുഗന്ധമാകും പിന്നീട് ഉണ്ടാവക നിങ്ങളുടെ പ്രിയപ്പെട്ടവർക് നൽകാനൊരു സ്പെഷ്യൽ സമ്മാനം KRB echo traveler ഇനി സുഗന്ധങ്ങളുടെ ദിനങ്ങൾ മാാത്രം Echo traveler Mx floral  3ml  ₹110 6ml  ₹220 12ml  ₹420 🌷🌷🌷🌷ഈദും,ഊദിന്റെ അത്തറും ഏതൊരാഘോഷവും ഇനി സുഗന്ധമില്ലാതെയില്ല. മികച്ച തരം അത്തറുകളുമായി ഇനി KRB നിങ്ങളുടെ സമീപം എത്തും.

ഏറ്റവും പുതിയ പോസ്റ്റുകൾ

ലോങ്ലാസ്റ്റിങ്ങ് പെർഫ്യൂംസ്