Sughantha thailam(KRB)
KRB Oud &attar
ഊദ് ഓയിലുകൾ العطور العود 4/1തോലയ്ക് 300രൂപമുതൽ ചില്ലറ വിപണിയിൽ ലഭ്യമാണ്
അഖിൽ(അഗർ) വൃക്ഷത്തിന്റെ കാതലിൽ നിന്ന് വാറ്റിയെടുക്കുന്നതാണ് ഊദ് ഓയിലുകൾ.
ഈ ഓയിലുകളീൽനിന്നുമാണ് വ്യത്യസ്ത പേരുകളുള്ള അത്തറുകളെ കലർത്തി എടുക്കുന്നത്. ഇവയ്ക് മരത്തടികൾ നീറ്റിലിട്ട മണമാണ് ആദ്യം അനുഭവപ്പെടുക.
ഏറെ പ്രിയങ്കരമായ സുഗന്ധമാകും പിന്നീട് ഉണ്ടാവക
നിങ്ങളുടെ പ്രിയപ്പെട്ടവർക്
നൽകാനൊരു സ്പെഷ്യൽ സമ്മാനം
KRB echo traveler
ഇനിസുഗന്ധങ്ങളുടെദിനങ്ങൾമാാത്രം
Echo traveler
Mx floral
3ml ₹110
6ml ₹220
12ml ₹420
🌷🌷🌷🌷ഈദും,ഊദിന്റെ അത്തറും
ഏതൊരാഘോഷവും ഇനി സുഗന്ധമില്ലാതെയില്ല.
മികച്ച തരം അത്തറുകളുമായി ഇനി KRB നിങ്ങളുടെ സമീപം എത്തും.

മികച്ച അത്തറുകൾ ഗുണമേൻമയുള്ള അത്തറുകൾ
മറുപടിഇല്ലാതാക്കൂ